Rajinikanth Names His Party Makkal Sevai Katchi, Auto Rickshaw Its Symbol<br />രജനികാന്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരും ചിഹ്നവും പുറത്ത്. സാധാരണക്കാരെ കൂടുതല്‍ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ പര്യാപ്തമായ ചിഹ്നമാണ് രജനികാന്ത് തിരഞ്ഞെടുത്തത് എന്ന് വിവരം. മക്കള്‍ സേവൈ കക്ഷി (എംഎസ്‌കെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ചിഹ്നം ഓട്ടോറിക്ഷയാണ്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.<br /><br /><br />